Tag: covid

kumaraswamy | bignewslive

കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കൊവിഡ്; മുഖ്യമന്ത്രി യെദ്യൂരപ്പക്ക് രണ്ടാം തവണവും കൊവിഡ്

തെലങ്കാന: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പ്രവേശിക്കണമെന്നും ...

COVID | bignewslive

കൊവിഡ് ഭീതിയില്‍ രാജ്യം; തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികള്‍, 1341 മരണം

ന്യൂഡല്‍ഹി: കൊവിഡ് ഭീതിയില്‍ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ...

COVID | bignewslive

തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടുലക്ഷം കടന്ന് രോഗികള്‍, 1,185 മരണം, ഭീതിയില്‍ രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...

covid- kerala | bignewslive

പൊതുപരിപാടികള്‍ക്ക് നൂറ് പേര്‍ മാത്രം, മാളുകളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കടുത്ത നിയന്ത്രണവുമായി കേരളം

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ് സംസ്ഥാനം. ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ എണ്ണായിരത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യപനം ഉയരുന്ന പശ്ചാത്തലത്തില്‍ ...

gujarath | bignewslive

കൊവിഡ് പോകാന്‍ യാഗം നടത്തി ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രി; വീഡിയോ

സൂറത്ത്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡിനെതിരെ യാഗം. തെക്കന്‍ ഗുജറാത്തിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയായ ന്യൂ സിവില്‍ ആശുപത്രിയിലാണ് കൊറോണ വിമുക്തി യജ്ഞം നടത്തിയത്. ആര്യസമാജ ...

tovino | bignewslive

ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി. 'എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ...

COVID-INDIA | bignewslive

രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം; പ്രതിദിന കേസ് രണ്ട് ലക്ഷം കടന്നു, 1038 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,00,739 കേസുകളുമാണ് സ്ഥിരീകരിച്ചത്. കൊവിഡ് ...

kerala -covid | bignewslive

ഭീതി വിതച്ച് കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് രോഗം, 22 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ ...

yogi adithyanath| bignewslive

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം യോഗി ആദിത്യനാഥ് തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ...

pinarayi| bignewslive

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് നെഗറ്റീവായി: ഇന്ന് തന്നെ ആശുപത്രി വിടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി ...

Page 17 of 203 1 16 17 18 203

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.