Tag: covid

കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞു; ലക്ഷണമില്ലാത്ത രോഗികൾ വർധിക്കുന്നു; അപകടകരമായ സാഹചര്യം: ഐഎംഎ

കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞു; ലക്ഷണമില്ലാത്ത രോഗികൾ വർധിക്കുന്നു; അപകടകരമായ സാഹചര്യം: ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് വീണ്ടും തുറന്നടിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ-ഐഎംഎ. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണെന്നും സംസ്ഥാനത്ത് വളരെ അപകടകരമായ സാഹചര്യമാണ് ...

പൂന്തുറയിൽ ക്വിക്ക് റെസ്‌പോൺസ് ടീം; 24 മണിക്കൂറും സേവനം; ചികിത്സ നിഷേധിക്കരുതെന്ന് നിർദേശം

പൂന്തുറയിൽ ക്വിക്ക് റെസ്‌പോൺസ് ടീം; 24 മണിക്കൂറും സേവനം; ചികിത്സ നിഷേധിക്കരുതെന്ന് നിർദേശം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പൂന്തുറ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീം. തഹസിൽദാറിനും ഇൻസിഡന്റ് കമാൻഡർക്കും കീഴിലാകും ടീമിന്റെ ...

കൊവിഡിന് എതിരെയുള്ള വാക്‌സിൻ അടുത്തവർഷമെ ലഭ്യമാകൂ; വിദഗ്ധ സംഘം പാർലമെന്ററി സമിതിയോട്; ഓഗസ്റ്റ് 15നെ കുറിച്ച് പരാമർശമില്ല

കൊവിഡിന് എതിരെയുള്ള വാക്‌സിൻ അടുത്തവർഷമെ ലഭ്യമാകൂ; വിദഗ്ധ സംഘം പാർലമെന്ററി സമിതിയോട്; ഓഗസ്റ്റ് 15നെ കുറിച്ച് പരാമർശമില്ല

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന് എതിരെയുള്ള വാക്‌സിൻ അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് വിദഗ്ധ സംഘം പാർലമെന്ററി സമിതിയെ അറിയിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ബയോടെക്‌നോളജി വകുപ്പിലെയും ...

പൂന്തുറ എസ്‌ഐയ്ക്ക് കൊവിഡ്; സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷവും ഡ്യൂട്ടിയിൽ പ്രവേശിച്ചു; ആശങ്ക

പൂന്തുറ എസ്‌ഐയ്ക്ക് കൊവിഡ്; സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷവും ഡ്യൂട്ടിയിൽ പ്രവേശിച്ചു; ആശങ്ക

തിരുവനന്തപുരം: പൂന്തുറ പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലിന് ജൂനിയർ എസ്‌ഐയുടെ ഉൾപ്പെടെ നാൽപ്പതിലേറെ പോലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. പിന്നീട് വെള്ളിയാഴ്ചയാണ് ...

സ്ഥിതി ഗുരുതരം; സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്; 204 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

സ്ഥിതി ഗുരുതരം; സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്; 204 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ...

‘നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അപകടത്തിലേക്ക് ഇളക്കിവിടുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ’; പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ ആഷിഖ് അബു

‘നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അപകടത്തിലേക്ക് ഇളക്കിവിടുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ’; പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ ആഷിഖ് അബു

തിരുവന്തപുരം: കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി സന്ദര്‍ഭം മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. 'നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ ...

പൂന്തുറയിലെ സംഘർഷത്തെ വിമർശിച്ച് ആരോഗ്യമന്ത്രി

പൂന്തുറയിലെ സംഘർഷത്തെ വിമർശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൂന്തുറയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങൾ സംഘർഷമുണ്ടാക്കിയ സംഭവത്തെ വിമർശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ഇങ്ങനെ പ്രതിഷേധമുണ്ടാകാൻ ആരാണ് പ്രേരിപ്പിച്ചതെന്ന അറിയില്ല, പക്ഷെ ...

പൂന്തുറയില്‍ കോവിഡ് പകര്‍ന്നത് കച്ചവടത്തിനും മറ്റും എത്തിയ ഇതരസംസ്ഥാനക്കാരില്‍ നിന്ന്,  വീടാണ് ഏറ്റവും സുരക്ഷിത കേന്ദ്രം, ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി

പൂന്തുറയില്‍ കോവിഡ് പകര്‍ന്നത് കച്ചവടത്തിനും മറ്റും എത്തിയ ഇതരസംസ്ഥാനക്കാരില്‍ നിന്ന്, വീടാണ് ഏറ്റവും സുരക്ഷിത കേന്ദ്രം, ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ നിന്നാണ് പൂന്തുറയില്‍ രോഗം പകര്‍ന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുമരിചന്തയിലുണ്ടായ കോവിഡ് ക്ലസ്റ്ററാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ...

കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു, മരിച്ചത് ആലപ്പുഴ സ്വദേശി

കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു, മരിച്ചത് ആലപ്പുഴ സ്വദേശി

ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശിയായ വയോധിക ത്രേസ്യാമ്മ ജോസഫ് ആണ് മരിച്ചത്. 96 വയസ്സായിരുന്നു. കഴിഞ്ഞ ആറാംതീയതി ...

കൊല്ലത്ത് രണ്ടുപേർക്ക് കൊവിഡ് പകർന്നത് എടിഎമ്മിൽ നിന്നും; സാനിറ്റൈസറുകൾ കൃത്യമായി ഉപയോഗിക്കാത്തത് വില്ലനായി

കൊല്ലത്ത് രണ്ടുപേർക്ക് കൊവിഡ് പകർന്നത് എടിഎമ്മിൽ നിന്നും; സാനിറ്റൈസറുകൾ കൃത്യമായി ഉപയോഗിക്കാത്തത് വില്ലനായി

തിരുവനന്തപുരം: കൊല്ലത്ത് രണ്ടുപേർക്ക് കൊവിഡ് രോഗം ബാധിച്ചത് എടിഎമ്മിൽനിന്നെന്ന് ആരോഗ്യ വകുപ്പിന്റെ നിഗമനം. തുടക്കത്തിൽ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഈ വിലയിരുത്തൽ. ...

Page 144 of 202 1 143 144 145 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.