Tag: covid vaccine

covid vaccine | health news

വാക്‌സിൻ വിൽപ്പനയ്ക്ക് എത്തുമ്പോൾ വില ആയിരം കടക്കുമെന്ന് വിലയിരുത്തൽ; വിദേശ വാക്‌സിനുകൾക്ക് വില കടുക്കും

ന്യൂഡൽഹി: രാജ്യത്ത് പൊതുവിപണിയിലേക്ക് കോവിഡ് വാക്‌സിൻ വിൽപ്പനയ്ക്ക് എത്തുന്നതോടെ ഡോസിന് 1000 രൂപയെങ്കിലും വിലവരുമെന്ന് വിലയിരുത്തൽ. വ്യാപാര മാർജിൻ ഉൾപ്പടെയുള്ള ചില്ലറ വിലയാണിത്. വാക്‌സിൻ നിർമ്മാതാക്കൾ ഒരു ...

തൃശ്ശൂര്‍ പൂരം നിയന്ത്രണങ്ങളോടെ നടത്തും

തൃശൂര്‍ പൂരത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസും നിര്‍ബന്ധമാക്കി; പുതിയ ഉത്തരവ് ഇറങ്ങി

തൃശൂര്‍: തൃശൂര്‍ പൂരം കാണാന്‍ എത്തുന്നവര്‍ കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. വാക്‌സീന്‍ ഒറ്റ ഡോസ് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. ...

വാക്സിനെടുത്താല്‍ നോമ്പ് മുറിഞ്ഞ് പോവില്ല: എല്ലാവരും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

വാക്സിനെടുത്താല്‍ നോമ്പ് മുറിഞ്ഞ് പോവില്ല: എല്ലാവരും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിന്‍ എടുക്കുന്നത് ...

ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ എല്ലാ വാക്‌സിനുകളും ഇന്ത്യയില്‍ ഉപയോഗിക്കാം; വാക്‌സിന്‍ നയത്തില്‍ മാറ്റം

ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ എല്ലാ വാക്‌സിനുകളും ഇന്ത്യയില്‍ ഉപയോഗിക്കാം; വാക്‌സിന്‍ നയത്തില്‍ മാറ്റം

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനിടെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രം. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ എല്ലാ വാക്‌സിനുകളും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാണ് ...

തൃശൂര്‍ പൂരം സുരക്ഷ: പൂരത്തിന് വരുന്നവര്‍ ബാഗുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം

തൃശൂര്‍ പൂരം: വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം; 45 വയസ്സിന് താഴെയുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തൃശ്ശൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് ശേഷമേ പൂരത്തിന് ആളുകളെ പ്രവേശിപ്പിക്കൂ. പൂരത്തിനെത്തുന്ന 45 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ നടത്തിയിരിക്കണം. 45 ...

SPUTNIC | bignewslive

റഷ്യയുടെ സ്പുട്‌നിക്ക് 5 വാക്‌സീന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ; രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിന്‍

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സീന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതിയായി. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനാണ് സ്പുട്‌നിക്. വിദഗ്ധ സമിതിയാണ് വാക്‌സീന് അനുമതി നല്‍കിയത്. നിലവില്‍ ...

മരണപ്പെടുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞു: മരണനിരക്ക് 0.4 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തി; വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി കാണുന്നതെന്ന് കെകെ ശൈലജ

രണ്ട് ദിവസത്തേക്കുള്ള വാക്‌സീന്‍ സ്റ്റോക്കേയുള്ളൂ; തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് അപകടകരം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമം ഗുരുതര പ്രശ്‌നമായി മാറുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള ...

ഇന്ത്യയുടെ വാക്‌സിന്‍ ആവശ്യപ്പെട്ട് രാജ്യങ്ങള്‍ ക്യൂവില്‍: ഏറ്റവും വലിയ കോവിഡ് വാക്‌സിന്‍ വിതരണക്കാരാകാന്‍ രാജ്യം

കേരളത്തിലും കോവിഡ് വാക്‌സിന്‍ ക്ഷാമം: നാല് ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കോവിഡ് വാക്‌സിന്‍ ക്ഷാമം. വാക്സിന്‍ സ്റ്റോക്ക് പത്ത് ലക്ഷത്തിന് താഴേയാണ്. തിരുവനന്തപുരം അടക്കം വിവിധ ജില്ലകളില്‍ ഇനി മൂന്നുമുതല്‍ നാല് ...

ഒരാഴ്ച കാക്കും! മഹാരാഷ്ട്രയ്ക്ക് വാക്സിന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വാഹനവും അതിര്‍ത്തി കടത്തില്ല; കേന്ദ്രത്തോട് രാജു ഷെട്ടി

ഒരാഴ്ച കാക്കും! മഹാരാഷ്ട്രയ്ക്ക് വാക്സിന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വാഹനവും അതിര്‍ത്തി കടത്തില്ല; കേന്ദ്രത്തോട് രാജു ഷെട്ടി

മുംബൈ: മഹാരാഷ്ട്രയിലേക്ക് ആവശ്യത്തിനുള്ള വാക്സിന്‍ വിതരണം വര്‍ധിപ്പിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാക്സിന്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു ഷെട്ടി. തങ്ങള്‍ക്ക് വാക്സിന്‍ ...

modi-and-pinarayi_

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് ഒരു പിഴവും സംഭവിച്ചിട്ടില്ല; വിദേശത്തേക്ക് ഇത്രയേറെ വാക്‌സിൻ കയറ്റി അയക്കേണ്ടിയിരുന്നില്ല; കേന്ദ്രത്തെ പഴിച്ചും കേരളത്തെ വാഴ്ത്തിയും ഐഎംഎ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങളേയും വാക്‌സിൻ ലഭ്യതയെ കുറിച്ചും പ്രതികരിച്ച് ഐഎംഎ. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിലായിരുന്നവെന്ന് അഭിനന്ദിച്ച ഐഎംഎ വാക്‌സിനേഷൻ സംബന്ധിച്ച ...

Page 14 of 34 1 13 14 15 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.