ക്ഷമിക്കണം! കോവിഡ് വാക്സിനാണെന്ന് അറിയില്ലായിരുന്നു; മോഷ്ടിച്ച വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍
ചണ്ഡീഗഢ്: ഹരിയാനയിലെ ആശുപത്രിയില്‍ നിന്നും മോഷണം പോയ കോവിഡ് വാക്സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍. കോവിഡ് വാക്സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ് മോഷ്ടാക്കള്‍ ഇവ ...

