ബ്രിട്ടനിലെ അതിവേഗ കോവിഡ് ബാധ കേരളത്തിലും? കോഴിക്കോട് പോസിറ്റീവായ അഞ്ചുപേര്‍ നിരീക്ഷണത്തില്‍, അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ്
കോഴിക്കോട്: കോവിഡ് ഭീതിയില്‍ കഴിയുകയാണ് സംസ്ഥാനമാകെ. അതിനിടെ ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് ...