‘ഇപ്പോള്‍ പരീക്ഷണത്തിലിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ല’; ലോകാരോഗ്യ സംഘടന
ജനീവ: നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ ...