കണ്‍മുന്നില്‍ കണ്ടത് രണ്ട് ഭീകരാക്രമണങ്ങള്‍; അന്ന് മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായി, ഇന്ന് കൊളംബോ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു! ദമ്പതികള്‍ പറയുന്നു
ദുബായ്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായ ഇന്ത്യന്‍ യുവാവ് ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അഭിനവ് ചാരി, ഭാര്യ നവരൂപ് കെ ചാരി ...







