വീട് വാടകയ്‌ക്കെടുത്തത് കഞ്ചാവ് വില്‍പ്പന; 19 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍
തിരുവനന്തപുരം: വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചുവെച്ച കഞ്ചാവുമായി ദമ്പതികള്‍ പോലീസ് പിടിയില്‍. തൈക്കാട് ജഗതിയില്‍ വിജി എന്ന് വിളിക്കുന്ന വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. ...




