ഉപതെരഞ്ഞെടുപ്പ്: ഒരു ബൂത്തിൽ 1000 വോട്ടർമാർ; ഭവന സന്ദർശനത്തിന് അഞ്ച് പേർ മാത്രം; കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട്: ടിക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശ്ശന നിയന്ത്രണങ്ങളോട് കൂടി പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഇതിനായി കൂടുതൽ സജ്ജീകരണങ്ങളൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ...










