‘ഖദര്‍ പഴയ ഖദറൊന്നുമല്ല ‘, കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദത്തിൽ പ്രതികരിച്ച് പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. വിവാദം അനാവശ്യമാണെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും ഖദര്‍മേഖലയെ ...










