സപ്ലൈകോയ്ക്കു പിന്നാലെ കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്; ഓര്‍ഡര്‍ ചെയ്താല്‍ ഏപ്രില്‍ ഒന്നു മുതല്‍ സാധനങ്ങള്‍ വീട്ടിലെത്തും
തിരുവനന്തപുരം: സപ്ലൈകോയ്ക്കു പിന്നാലെ കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടുമാണ് പദ്ധതി നടപ്പിലാക്കുക. അവശ്യ ...