മുസ്ലീം ലീഗ് നേതാക്കളുമായി മുനമ്പം വിഷയത്തില്‍ തര്‍ക്കത്തിനില്ല,സംഘപരിവാര്‍ അജണ്ടയില്‍ വീഴരുതെന്ന് വിഡി സതീശന്‍
ശബരിമല:മുസ്ലീം ലീഗ് നേതാക്കളുമായി മുനമ്പം വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എല്ലാവരുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. താൻ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് തന്റെ ...