ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന തിരുവനന്തപുരത്തെ മുൻ കൗൺസിലർ തിരികെ ബിജെപിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുന്‍ കൗൺസിലർ ഒരു ദിവസം കഴിഞ്ഞപ്പോൾ ബിജെപിയിൽ തന്നെ തിരിച്ചെത്തി. പൂജപ്പുര വാർഡിലെ മുന്‍ കൗൺസിലറും ബിജെപിയുടെ ജില്ലാ ...










