12 വര്‍ഷം മുന്‍പ് വിധി വീല്‍ചെയറിലാക്കി; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബുവിന് ഇനിയുള്ള ജീവിതത്തില്‍ ഇണയായും തുണയായും സോണിയയുണ്ട്
ചേര്‍പ്പ്: 12 വര്‍ഷം മുന്‍പ് വിധി വീല്‍ചെയറിലാക്കിയിട്ടും ജീവിതത്തില്‍ തളരാതെ മുന്‍പോട്ടു പോയ യൂത്ത് കോണ്‍ഗ്രസ് നേതാവ് തണ്ടാശേരി വീട്ടില്‍ ഷിബു ജോര്‍ജ് (44) വിവാഹിതനായി. ആലുവ ...