സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീകാരോപണം; പരാതിക്കാരി സമിതിക്ക് മുമ്പാകെ ഹാജരായി
ന്യൂഡല്‍ഹി; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗീക പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ...