Tag: collector

കൊവിഡ്; കൊല്ലത്ത് രാത്രി യാത്രയ്ക്ക് നിരോധനം

കൊവിഡ്; കൊല്ലത്ത് രാത്രി യാത്രയ്ക്ക് നിരോധനം

കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി എട്ട് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...

റോഡിന്റെ ഇടത്, വലത് വശങ്ങള്‍ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ പ്രവര്‍ത്തിക്കും; തിരക്കൊഴിവാക്കാന്‍ എറണാകുളത്ത് നിയന്ത്രണം

റോഡിന്റെ ഇടത്, വലത് വശങ്ങള്‍ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ പ്രവര്‍ത്തിക്കും; തിരക്കൊഴിവാക്കാന്‍ എറണാകുളത്ത് നിയന്ത്രണം

കൊച്ചി: എറണാകുളം ബ്രോഡ് വേ , മാര്‍ക്കറ്റ് റോഡ്, ടി.ഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം. തിരക്ക് ...

ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊച്ചി: ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് കളക്ടര്‍ അറിയിച്ചു. കൊവിഡ് ...

എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍; ഇളവുകള്‍ ഇങ്ങനെ

എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍; ഇളവുകള്‍ ഇങ്ങനെ

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് സോണില്‍ പെടുത്തിയ എറണാകുളം ജില്ലയില്‍ അനുവദിച്ച ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. എറണാകുളം ജില്ല ഓറഞ്ച് സോണില്‍ അനുവദിക്കുന്ന ഇളവുകള്‍ ഇതാണ്. ...

തോറ്റ് കൊടുക്കാന്‍ മനസ്സില്ല; അവസാനത്തെ രോഗിയും ആശുപത്രി വിട്ടു, കൊവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായി ഇടുക്കി

തോറ്റ് കൊടുക്കാന്‍ മനസ്സില്ല; അവസാനത്തെ രോഗിയും ആശുപത്രി വിട്ടു, കൊവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായി ഇടുക്കി

തൊടുപുഴ: രോഗമുക്തയായി അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെ കൊവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായി ഇടുക്കി. ജില്ല കൊവിഡ് ബാധയില്‍ നിന്ന് മുക്തമായെങ്കിലും വരുംദിവസങ്ങളിലും ഇപ്പോഴുള്ള ജാഗ്രതയും നിയന്തണങ്ങളും ...

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും, സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും, സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകളില്‍ നിന്ന് വരുന്ന രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തില്‍ വെക്കുമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ലോക്ക് ഡൗണ്‍ കര്‍ശനമാക്കാന്‍ ...

കോഴിക്കോട് കൊറോണ കേസുകള്‍ കൂടുന്നു; ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ അശുപത്രിയാക്കി മാറ്റുമെന്ന് കളക്ടര്‍

കോഴിക്കോട് കൊറോണ കേസുകള്‍ കൂടുന്നു; ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ അശുപത്രിയാക്കി മാറ്റുമെന്ന് കളക്ടര്‍

കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ അശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു. ...

റൂട്ട് മാപ്പുമില്ല, ജനങ്ങളോട് അഭ്യര്‍ത്ഥനയുമില്ല, എല്ലാം നിര്‍ത്തി, ഇനി നടപടി മാത്രം; കാസര്‍കോട് നന്നാവുമെന്ന് ജില്ലാ കളക്ടര്‍

റൂട്ട് മാപ്പുമില്ല, ജനങ്ങളോട് അഭ്യര്‍ത്ഥനയുമില്ല, എല്ലാം നിര്‍ത്തി, ഇനി നടപടി മാത്രം; കാസര്‍കോട് നന്നാവുമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം കടുപ്പിച്ചിരിക്കുകയുമാണ് ജില്ലാ ...

കൊറോണ; തിരുവനന്തപുരം കനത്ത ജാഗ്രതയില്‍; ജനങ്ങള്‍ വീട്ടിലിരിക്കണമെന്ന് കളക്ടര്‍; മാളുകള്‍, ബീച്ചുകള്‍ എന്നിവ അടയ്ക്കും

കൊറോണ; തിരുവനന്തപുരം കനത്ത ജാഗ്രതയില്‍; ജനങ്ങള്‍ വീട്ടിലിരിക്കണമെന്ന് കളക്ടര്‍; മാളുകള്‍, ബീച്ചുകള്‍ എന്നിവ അടയ്ക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ എല്ലാവരും വീട്ടിലിരിക്കണമെന്നും ഏറ്റവും അത്യാവശ്യഘട്ടങ്ങളില്‍ ...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്; കിഴക്കേക്കോട്ടയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

മിന്നല്‍ പണിമുടക്ക്; കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്ന് കളക്ടര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ അഞ്ച് മണിക്കൂര്‍ നേരം ദുരിതത്തിലാക്കിയ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കളക്ടറുടെ പ്രാഥമിക ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.