കയര്‍ ബോര്‍ഡിലെ മാനസിക പീഡനം താങ്ങാനായില്ല, പരാതികൾ നൽകിയിട്ടും അവഗണിക്കപ്പെട്ടു, ജീവനക്കാരിയായ കാന്‍സര്‍ അതിജീവിത മരിച്ചു
കൊച്ചി: തൊഴിലിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദം താങ്ങാനാവാതെ ജീവനക്കാരി മരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ കൊച്ചി ...

