കളി കാര്യമായി! കുളത്തില്‍ കുളിയ്ക്കുന്നതിനിടെ ചുവപ്പ് മുണ്ട് വീശി, ട്രെയിന്‍ നിര്‍ത്തി; വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
തിരൂര്‍: കുളത്തില്‍ കുളിയ്ക്കുന്നതിനിടെ ഒപ്പിച്ച തമാശ കാര്യമായി, വിദ്യാര്‍ഥികള്‍ക്ക് ടകിട്ടിയത് എട്ടിന്റെ പണി. കുളിക്കാനെത്തിയ കുട്ടികളുടെ തമാശ കാര്യമായതോടെ ട്രെയിന്‍ നിര്‍ത്തി. തിരൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തെ ...

