ക്രിസ്മസ് പാര്‍ട്ടിക്കിടെ തേങ്ങാ വൈന്‍ കുടിച്ചു; എട്ട് പേര് മരിച്ചു, 120ഓളം പേര് ഗുരുതരാവസ്ഥയില്‍, ആഘോഷ വേളയിലെ ദുരന്തത്തില്‍ നടുങ്ങി ഫിലിപ്പീന്‍സ്
മനില: ക്രിസ്മസ് പാര്‍ട്ടിക്കിടെ തേങ്ങാ വൈന്‍ കുടിച്ച എട്ട് പേര് മരിച്ചു. 120ഓളം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഘോഷ വേളയിലെ ദുരന്തത്തില്‍ ഞെട്ടിയിരിക്കുകയാണ് ഫിലിപ്പീന്‍സ്. ക്രിസ്മസിനോടനുബന്ധിച്ച് ...