തെങ്ങുമുറിക്കുന്നതിനിടെ തലചുറ്റി അബോധാവസ്ഥയിലായി; യുവാവിനെ സാഹസികമായി രക്ഷിച്ചത് അയല്‍വാസി
തൃശ്ശൂര്‍: പാലയ്ക്കലില്‍ തെങ്ങുമുറിക്കുന്നതിനിടെ തലചുറ്റി അബോധാവസ്ഥയിലായ യുവാവിന് രക്ഷകനായി എത്തി അയല്‍വാസി. തൃപ്രയാര്‍ കുന്നത്തുവീട്ടില്‍ ശരത് (40) ആണ് തെങ്ങുമുറിക്കാന്‍ മുകളില്‍ കയറിയത്. പാലയ്ക്കല്‍ ഗ്രീന്‍വാലി റോഡില്‍ ...


