കൊവിഡ് വാക്സിന് എടുക്കാതെ ഓഫീസിലെത്തി; മൂന്നു ജീവനക്കാരെ സിഎന്‍എന്‍ പിരിച്ചുവിട്ടു, നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് അധികൃതര്‍
ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന് എടുക്കാതെ ഓഫീസിലെത്തിയ മൂന്ന് ജീവനക്കാരനെ സിഎന്‍എന്‍ നെറ്റ്വര്‍ക്ക് പിരിച്ചുവിട്ടു. സിഎന്‍എന്‍ മേധാവി ജെഫ് സുക്കര്‍ വ്യാഴാഴ്ച ഈ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് ...