Tag: cm yogi adithyanath

ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..! മുഖ്യമന്ത്രി യോഗിയ്ക്കും ജനങ്ങള്‍ക്കും ഒരായിരം നന്ദി; കൃഷ്ണ കുമാര്‍

ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..! മുഖ്യമന്ത്രി യോഗിയ്ക്കും ജനങ്ങള്‍ക്കും ഒരായിരം നന്ദി; കൃഷ്ണ കുമാര്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ച് നടന്‍ കൃഷ്ണ കുമാര്‍. 'പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ...

cm yogi adithyanath | bignewslive

പതിവ് തെറ്റിച്ച് ഇത്തവണ യോഗിക്ക് പിറന്നാള്‍ ആശംസകള്‍ നേരാതെ മോഡി, വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിറന്നാള്‍ ആശംസകള്‍ നേരാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍വര്‍ഷങ്ങളിലെല്ലാം ജന്മദിനത്തില്‍ യോഗി ആദിത്യനാഥിന്റെ ട്വിറ്ററിലൂടെ മോഡി ആശംസകള്‍ നേര്‍ന്നിരുന്നു. ഈയൊരു ...

നൂറ്‌വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് യോഗി സര്‍ക്കാര്‍: നടപടി പൊളിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് മറികടന്ന്

നൂറ്‌വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് യോഗി സര്‍ക്കാര്‍: നടപടി പൊളിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് മറികടന്ന്

വാരണാസി: അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു. പള്ളി പൊളിക്കരുത് എന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പൊളിച്ചത് വിവാദമായിരിക്കുകയാണ്. ഇന്നലെയാണ് ...

‘പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കും’ ഇതിന് എതിരെ കേസ് എടുക്കരുത്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി

‘പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കും’ ഇതിന് എതിരെ കേസ് എടുക്കരുത്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് എതിരെ ദേശീയ സുരക്ഷാ നിയമം പ്രകാരം കേസ് ചുമത്തണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. രാജ്യത്തുടനീളം കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ ...

ആശ്വാസ നടപടിയുമായി യോഗി സര്‍ക്കാര്‍:  കോവിഡ് ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാം; മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും

ആശ്വാസ നടപടിയുമായി യോഗി സര്‍ക്കാര്‍: കോവിഡ് ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാം; മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും

ലക്നൗ: സ്വകാര്യ ആശുപത്രിയിലും കോവിഡ് ചികിത്സ തേടാമെന്നും ഇതിന്റെ മുഴുവന്‍ ചിലവും വഹിക്കുമെന്നും യോഗി സര്‍ക്കാര്‍ കോവിഡ് ബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ പറഞ്ഞയക്കരുതെന്ന് ...

പൗരത്വനിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനൊരുങ്ങി ഉത്തര്‍പ്രദേശ്; കണക്കെടുപ്പിന് നിര്‍ദേശം

ഓക്സിജന്‍ ക്ഷാമത്തെപ്പറ്റി പറയുന്ന ആശുപത്രികള്‍ അടച്ചുപൂട്ടും: പൂഴ്ത്തിവെക്കുകയാണെന്ന് വീണ്ടും ആവര്‍ത്തിച്ച് യോഗി ആദിത്യ നാഥ്; നേരിട്ട് വന്ന് നോക്കണമെന്ന് ആശുപത്രികള്‍

വാരണാസി: കോവിഡ് രൂക്ഷമായ ഉത്തര്‍പ്രദേശിലെ ആശുപത്രികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ ...

ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല:  കേരളത്തെ കുറിച്ച് അറിയാന്‍ അതിഥി തൊഴിലാളികളോട് ചോദിക്കൂ; യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: കേരളത്തെ കുറിച്ച് അറിയാന്‍ അതിഥി തൊഴിലാളികളോട് ചോദിക്കൂ; യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കുറിച്ച് അറിയാന്‍ യുപിയില്‍ നിന്നുള്ള അതിഥി തൊഴിലാളികളോട് ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി ...

cm yogi adithyanath

മോഡിയുടെ ഇന്ത്യയെ ഇന്ന് ലോകം നോക്കി പഠിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി യോഗി ആദിത്യനാഥ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തെ വാഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. മോഡിയുടെ യുടെ നേതൃത്വത്തില്‍ രാജ്യത്തെക്കുറിച്ചുള്ള ആഗോള ധാരണയില്‍ മാറ്റം വന്നതിനാല്‍ ...

owisi | bignews live

ആര്‍ക്കാണ് ഹൈദരാബാദിന്റെ പേര് മാറ്റേണ്ടത്? അവരുടെ പേരാണ് ആദ്യം മാറ്റാന്‍ പോവുന്നത്; യോഗി ആദിത്യനാഥിന് ചുട്ടമറുപടിയുമായി ഒവൈസി

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര് എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. യോഗിക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎംഐഎം ...

മുഖ്യമന്ത്രിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ല; യോഗി ആദിത്യനാഥിനെതിരെ കളത്തിലിറങ്ങി കേരളത്തിലെ സ്ത്രീകള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ആയിരം സ്ത്രീകള്‍ ഒപ്പുവച്ച അയോഗ്യതാപത്രം

മുഖ്യമന്ത്രിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ല; യോഗി ആദിത്യനാഥിനെതിരെ കളത്തിലിറങ്ങി കേരളത്തിലെ സ്ത്രീകള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ആയിരം സ്ത്രീകള്‍ ഒപ്പുവച്ച അയോഗ്യതാപത്രം

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കേരളത്തിലെ പെണ്‍പട. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തില്‍ നിന്ന് ആയിരത്തില്‍ അധികം സ്ത്രീകള്‍ ഒപ്പിട്ട അയോഗ്യതാപത്രം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും നീതി ഉറപ്പാക്കുന്നതില്‍ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.