ബിജെപിയുടെ മറ്റേ മോഹം നടക്കില്ല, മോഡി ക്രൈസ്തവ ദേവാലയം സന്ദർശിച്ചത് നല്ല കാര്യം; പക്ഷെ മറ്റേ രുചി അറിഞ്ഞ പുലി വേറൊരു വഴി സ്വീകരിക്കുമോ: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളും മതമേലധ്യക്ഷന്മാരുടെ അരമനകളും സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ മറ്റേ ...










