Tag: CM Pinarayi Vijayan

ആശുപത്രി സംവിധാനങ്ങളൊന്നും പര്യാപ്തമല്ല; ഇന്തോനേഷ്യയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് എംകെ മുനീര്‍

ആശുപത്രി സംവിധാനങ്ങളൊന്നും പര്യാപ്തമല്ല; ഇന്തോനേഷ്യയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് എംകെ മുനീര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് എംകെ മുനീര്‍. ആയിരത്തോളം പേര്‍ക്കാണ് അവിടെ കോവിഡ് 19 സ്ഥിരീകരിച്ചതെന്നും അതിനാല്‍ അവിടെ നിന്നും മലയാളികളെ ...

കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ല; മുഖ്യമന്ത്രി

കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ രോഗികളുടെ വിവരങ്ങളടങ്ങുന്ന പട്ടിക പുറത്തായിരുന്നു. ...

കേരള അതിര്‍ത്തി റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍;  കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള അതിര്‍ത്തി റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍; കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: കേരള -കര്‍ണാടക അതിര്‍ത്തി റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡുകളില്‍ മണ്ണുകൊണ്ടിട്ട് ഗതാഗതം തടയുന്ന ...

കേരളത്തിലുള്ള ഉറ്റവരെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട, അവര്‍ സുരക്ഷിതരാണ്, മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്; പ്രവാസികള്‍ക്ക് കരുത്ത് പകര്‍ന്ന് മുഖ്യമന്ത്രി

കേരളത്തിലുള്ള ഉറ്റവരെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട, അവര്‍ സുരക്ഷിതരാണ്, മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്; പ്രവാസികള്‍ക്ക് കരുത്ത് പകര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുള്ള ഉറ്റവരെ ഓര്‍ത്ത് ആശങ്കപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയപ്പെട്ടവരെ ഓര്‍ത്ത് ആശങ്കപ്പെടരുതെന്നും വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ...

ആരും വിശന്നിരിക്കില്ല എന്ന് മുഖ്യമന്ത്രി തന്ന വാക്കാണ്, അത് പാലിക്കുക തന്നെ ചെയ്യും;  കമ്മ്യൂണിറ്റി കിച്ചണ്‍ ഇന്നുമുതല്‍, വരും ദിവസങ്ങളില്‍ ഭക്ഷണ വിതരണം ആരംഭിക്കും

ആരും വിശന്നിരിക്കില്ല എന്ന് മുഖ്യമന്ത്രി തന്ന വാക്കാണ്, അത് പാലിക്കുക തന്നെ ചെയ്യും; കമ്മ്യൂണിറ്റി കിച്ചണ്‍ ഇന്നുമുതല്‍, വരും ദിവസങ്ങളില്‍ ഭക്ഷണ വിതരണം ആരംഭിക്കും

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരും പട്ടിണി നേരിടരുതെന്നതിന്റെ അടിസ്ഥാനത്തില്‍ രൂപംനല്‍കിയ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ...

എന്തൊരു പോസിറ്റീവും എന്തൊരു കോണ്‍ഫിഡന്‍സുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍, കേരളത്തില്‍ ശക്തനായ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നെന്ന് ഭാവിയിലെ തലമുറ പുസ്തക താളുകളിലൂടെ പഠിക്കും,  ഒരു ചരിത്രത്തിന്റെ ഭാഗമായ നമ്മള്‍ ഭാഗ്യവാന്മാര്‍ തന്നെ; ശ്രുതി തമ്പി

കൊറോണ ഭീഷണിയില്‍ കഴിയുകയാണ് കേരളം. നിരവധി പേര്‍ക്കാണ് ഇതിനോടകം സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയും ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയും കേരളത്തിന് ...

ഉറങ്ങുകയായിരുന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി നാട്ടിലെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടികള്‍, കരുതലോടെ തുണയായി മുഖ്യമന്ത്രി; ഒടുവില്‍ 13 പേരും നാട്ടിലേക്ക്; സര്‍ക്കാര്‍ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകള്‍ വെറുംവാക്കല്ലെന്ന് പെണ്‍സംഘം

കോഴിക്കോട്: ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരായ കോഴിക്കോട് സ്വദേശിയായ ആതിരയടങ്ങുന്ന 14 പേര്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട്ട് ...

കൊറോണ വൈറസ് വ്യാപനം; പുറത്തിറങ്ങാന്‍ പാസോ, കാര്‍ഡോ നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ ശക്തമാക്കിയും സ്വരം കടുപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍

കൊറോണ വൈറസ് വ്യാപനം; പുറത്തിറങ്ങാന്‍ പാസോ, കാര്‍ഡോ നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ ശക്തമാക്കിയും സ്വരം കടുപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ...

കൊവിഡ് 19 വ്യാപനം തടയാന്‍ ‘ബ്രേക്ക് ദ ചെയിന്‍’; ക്യാംപെയിന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് 19 വ്യാപനം തടയാന്‍ ‘ബ്രേക്ക് ദ ചെയിന്‍’; ക്യാംപെയിന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാന്‍ 'ബ്രേക്ക് ദ ചെയിന്‍' ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ ക്യാംപെയിന്‍ പ്രഖ്യാപനം ഫേസ്ബുക്കിലൂടെ നടത്തിയത്. ഫലപ്രദമായി ...

കൊറോണ വ്യാപനം തടയാന്‍ 10 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

കൊറോണ വ്യാപനം തടയാന്‍ 10 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. പത്ത് നിര്‍ദേശങ്ങളാണ് ചെന്നിത്തല കത്തിലൂടെ ...

Page 31 of 41 1 30 31 32 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.