അതിസുന്ദരി ക്ലിയോപാട്രയുടേയും ആന്റണിയുടേയും ശവകുടീരം കണ്ടെത്താന്‍ ഗവേഷകര്‍..!
അലക്സാന്‍ഡ്രിയ: ലോക ചരിത്രത്തിലെ ശക്തരായ നായികമാരുടെ പട്ടികയില്‍ ഒരാളാണ് ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല രാജാക്കന്മാരും ക്ലിയോപാട്രയ്ക്ക് മുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്. രാജ്ഞിയെ കുറിച്ച് ധാരാളം ...