സിഐടിയു പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം, എട്ട് പ്രതികളും പോലീസ് പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കുത്തികൊന്ന കേസിൽ എട്ട് പ്രതികളും പിടിയിലായതായി പോലീസ്. പെരുനാട്ടെ ജിതിൻ കൊലപാതക കേസിലാണ് പ്രതികളായ മുഴുവൻ പേരെയും പോലീസ് പിടികൂടിയത്. നിഖിലേഷ്, ...