ഷാഫി പറമ്പിൽ എംപിയെ മർദിച്ചിട്ടില്ല, യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല ഡ്യൂട്ടിയെന്ന് സിഐ അഭിലാഷ് ഡേവിഡ്
കോഴിക്കോട്: പേരാമ്പ്രയിൽ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്. തന്നെ സർവീസിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും സിഐ പറഞ്ഞു. ഷാഫി പറമ്പിലിൻ്റെ പ്രതികരണത്തിന് ...

