മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ചർച്ചിന് നേരെ ബജ്‌റംഗ്ദൾ ആക്രമണം, പാസ്റ്റർക്ക് മർദ്ദനമേറ്റു, ഗർഭിണിയടക്കമുള്ളവർക്ക് പരിക്ക്
ജയ്പൂര്‍: മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ചർച്ചിന് നേരെ വീണ്ടും ബജ്‌റംഗ്ദൾ ആക്രമണം. രാജസ്ഥാനിൽ ആണ് സംഭവം. ആക്രമണത്തിൽ മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദനമേറ്റു. ജയ്പൂരിലെ പ്രതാപ് ...

