Tag: china

US | Bignewslive

പരസ്പര സഹകരണം ഉറപ്പാക്കി ബൈഡന്‍ – ഷി ജിന്‍പിങ് കൂടിക്കാഴ്ച

വാഷിംഗ്ടണ്‍ : അമേരിക്കയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണവും ആശയവിനിമയവും വര്‍ധിപ്പിക്കാന്‍ ബൈഡനും-ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. പല കാര്യങ്ങളിലുമുള്ള വിയോജിപ്പിലൂടെ മോശമായ അമേരിക്ക-ചൈന ബന്ധം ...

China | Bignewslive

വീണ്ടും കോവിഡ് വ്യാപനം : വസ്ത്രശാലകളിലെ പാഴ്‌സലുകളെ സംശയിച്ച് ചൈന

ബെയ്ജിങ് : ചൈനയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നത് വസ്ത്രശാലകളിലെ പാഴ്‌സലുകളില്‍ നിന്നാകാമെന്ന ആരോപണം ശക്തമാകുന്നു. ഹബേ പ്രവിശ്യയിലെ ഹാഒഹുയ് എന്ന ഇ-കൊമേഴ്‌സ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് ...

China | Bignewslive

സമ്പര്‍ക്കപ്പട്ടികയിലുള്ളയാള്‍ ഷോപ്പിംഗിനെത്തി : മാളില്‍ കോവിഡ് ടെസ്റ്റ് സംഘടിപ്പിച്ച് ചൈന, പലയിടങ്ങളിലും ലോക്ഡൗണ്‍

ബെയ്ജിങ് : കോവിഡ് ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാള്‍ ഷോപ്പിംഗിനെത്തിയതിനെത്തുടര്‍ന്ന് മാളില്‍ കോവിഡ് ടെസ്റ്റ് സംഘടിപ്പിച്ച് ചൈന. ഡോങ് ചംഗിലെ റഫ്ള്‍സ് സിറ്റി മാള്‍ അടപ്പിച്ച അധികൃതര്‍ കോവിഡ് ടെസ്റ്റ് ...

China | Bignewslive

“യുഎസുമായുള്ള ഭിന്നത പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍ ” : ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ് : യുഎസുമായുള്ള ഭിന്നത പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. യുഎസുമായുള്ള വിനിമയവും സഹകരണവും മെച്ചപ്പെടുത്താനും രണ്ട് ലോകശക്തികള്‍ തമ്മിലുള്ള ബന്ധം ...

Warship | Bignewslive

പാകിസ്താന് അത്യാധുനിക യുദ്ധക്കപ്പല്‍ കൈമാറി ചൈന

ബെയ്ജിങ് : പാകിസ്താന് അത്യാധുനിക യുദ്ധക്കപ്പല്‍ കൈമാറി ചൈന. ചൈന സ്‌റ്റേറ്റ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷന്‍ നിര്‍മിച്ച് കൈമാറിയ 054എ/പി ടൈപ്പ് പടക്കപ്പലിന് പിഎന്‍എസ് തുഗ്‌റില്‍ എന്നാണ് ...

China | Bignewslive

“ക്രമപ്പട്ടികയില്‍ പൊരുത്തക്കേട് ” : അഫ്ഗാന്‍ സുരക്ഷ വിശകലനം ചെയ്യാന്‍ ഇന്ത്യ നടത്തുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന

ബെയ്ജിങ് : അഫ്ഗാന്‍ സുരക്ഷ വിശകലനം ചെയ്യാന്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച് ചൈന. റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളും അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കുന്ന ...

China | Bignewslive

യുദ്ധം മുന്‍കൂട്ടി കണ്ടുള്ള നീക്കമോ ? : യുഎസ് യുദ്ധക്കപ്പലുകളുടെ മാതൃകകളുണ്ടാക്കി ചൈനയുടെ പരിശീലനമെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ് : യുഎസ് യുദ്ധക്കപ്പലുകളുടെയും നാവികസേനാ വിമാനവാഹിനികളുടെയും മാതൃകയുണ്ടാക്കി ചൈന പരിശീലനം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഷിന്‍ഷിയാങ് പ്രവിശ്യയിലെ താക്ലമക്കാന്‍ മരുഭൂമിയില്‍ നടക്കുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ യുഎസ് ബഹിരാകാശ ...

China | Bignewslive

“പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കരുത് ” : തായ്‌വാന്‍ രാഷ്ട്രീയപ്രവര്‍ത്തകരോട് ചൈന

ബെയ്ജിങ് : ബെയ്ജിങും തായ്‌പെയും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമാവുന്ന സാഹചര്യത്തില്‍ തായ്‌വാനിലെ രാഷ്ട്രീയപവര്‍ത്തകരോട് അടങ്ങിയിരിക്കാന്‍ താക്കീത് നല്‍കി ചൈന. തായ്‌വാന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ടെന്നും ആക്രമണം ...

Zhang Zhan | Bignewslive

കോവിഡ് വാര്‍ത്ത പുറത്തുവിട്ട ചൈനീസ് മാധ്യമപ്രവര്‍ത്തക ജയിലില്‍ മരണത്തിന്റെ വക്കിലെന്ന് കുടുംബം

ബെയ്ജിങ് : ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടതിന് ജയിലിലായ മാധ്യമപ്രവര്‍ത്തക ഷാങ് ഷാന്‍ മരണത്തിന്റെ വക്കിലെന്ന് കുടുംബം. ഷാങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും എത്രയും പെട്ടന്ന് അവരെ ...

China | Bignewslive

ചൈനീസ് പ്രവിശ്യയില്‍ പ്രസവാവധി ഒരു വര്‍ഷമാക്കാന്‍ നീക്കം : ഉദ്ദേശം ജനനനിരക്ക് വര്‍ധനവ്

ബെയ്ജിങ് : ചൈനയിലെ ഷാങ്ഷി പ്രവിശ്യയില്‍ പ്രസവാവധി ഒരു കൊല്ലമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ദമ്പതിമാരെ കുട്ടികളുണ്ടാവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ 168 ദിവസമാണ് അവധി. ഇത് ഇനിയൊരു ...

Page 6 of 39 1 5 6 7 39

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.