കൊല്ലത്ത് വീടിന് മുന്പില് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; കുട്ടിക്ക് അഞ്ച് ദിവസം മാത്രം പ്രായം
കൊല്ലം: കൊല്ലം വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസം മാത്രമാണ് കുട്ടിയുടെ പ്രായം. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരുമണിയോടെയാണ് ...

