സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി, ഉപഭോക്താക്കളോട് തർക്കിച്ച് മാനേജർ, പുറത്താക്കി ചിക്കിങ്
കൊച്ചി: കൊച്ചിയിൽ സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് തർക്കിച്ച മാനേജറെ പുറത്താക്കി ചിക്കിങ്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. കൊച്ചി എം ജി ...

