ചെർപ്പുളശ്ശേരിയിൽ ഓട്ടോഡ്രൈവർക്ക് സൂര്യാതപമേറ്റു
പാലക്കാട്: ചെര്‍പ്പുളശ്ശേരി കോതകുര്‍ശ്ശിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാതപമേറ്റു. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടില്‍ മോഹനന് (48) ആണ് മുതുകില്‍ പപ്പടത്തിന്റെ ആകൃതിയില്‍ പൊള്ളലേറ്റത്. തൊലി അടര്‍ന്ന നിലയിലാണ്. ...