ഗതാഗത നിയമ ലംഘനം; ഒരാഴ്ച കൊണ്ട് സര്‍ക്കാരിന് കിട്ടിയത് കോടികള്‍!
തിരുവനന്തപുരം: രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളം ...



