Tag: Central Govt

റാഫേല്‍ കരാര്‍ രേഖകള്‍ മോഷ്ടിച്ചതെന്ന സര്‍ക്കാര്‍ വാദം അപലപനീയം; മാധ്യമ സ്വാതന്ത്ര്യം വിലക്കരുതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ്

റാഫേല്‍ കരാര്‍ രേഖകള്‍ മോഷ്ടിച്ചതെന്ന സര്‍ക്കാര്‍ വാദം അപലപനീയം; മാധ്യമ സ്വാതന്ത്ര്യം വിലക്കരുതെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂഡല്‍ഹി : റാഫേല്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ച രേഖകള്‍ അടിസ്ഥാനമാക്കിയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ...

രേഖകളുടെ ഉറവിടം പുറത്തുവിടാനാകില്ല; റാഫേല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ദ ഹിന്ദു

രേഖകളുടെ ഉറവിടം പുറത്തുവിടാനാകില്ല; റാഫേല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ദ ഹിന്ദു

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ച രേഖകളെ അടിസ്ഥാനമാക്കിയാണെന്ന കേന്ദ്രസര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ വാദത്തിന് മറുപടിയുമായി 'ദി ഹിന്ദു' ദിനപത്രം. റാഫേല്‍ ...

രാജ്യരക്ഷയെ സംബന്ധിക്കുന്ന രേഖകള്‍ സൂക്ഷിക്കുവാന്‍ കഴിവില്ലാത്തവര്‍ എങ്ങനെ പൗരന്മാരെ സംരക്ഷിക്കും: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ജോയ് മാത്യു

രാജ്യരക്ഷയെ സംബന്ധിക്കുന്ന രേഖകള്‍ സൂക്ഷിക്കുവാന്‍ കഴിവില്ലാത്തവര്‍ എങ്ങനെ പൗരന്മാരെ സംരക്ഷിക്കും: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ജോയ് മാത്യു

കൊച്ചി: റാഫേല്‍ കരാറുമായി പുറത്തുവന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനം പ്രതിരോധമന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട രേഖകളാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ കുറ്റപ്പെടുത്തി നടന്‍ ജോയ് മാത്യു. രാജ്യരക്ഷയെ സംബന്ധിക്കുന്ന രേഖകള്‍ ...

അരേ ദുരാചാര നരേന്ദ്രമോഡീ.. പരാക്രമം മമതയോടല്ല വേണ്ടൂ; അവര്‍ വീര വനിതയാണ്; മമതാ ബാനര്‍ജിയോട് ഏറ്റുമുട്ടുന്ന കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഡ്വ. ജയശങ്കര്‍

അരേ ദുരാചാര നരേന്ദ്രമോഡീ.. പരാക്രമം മമതയോടല്ല വേണ്ടൂ; അവര്‍ വീര വനിതയാണ്; മമതാ ബാനര്‍ജിയോട് ഏറ്റുമുട്ടുന്ന കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരിനോട് തുറന്നയുദ്ധം പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വീരവനിതയെന്ന് വിശേഷിപ്പിച്ച് അഡ്വ. എ ജയശങ്കര്‍. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ...

congress leader p chidambaram

കോണ്‍ഗ്രസിന്റെ നയം അതേപോലെ കോപ്പിയടിച്ചതിന് നന്ദി; ഇടക്കാല ബജറ്റിനെ വിമര്‍ശിച്ചും പരിഹസിച്ചും വീണ്ടും പി ചിദംബരം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോഡി സര്‍ക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ത്യയിലെ പാവങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നോട്ടു വെച്ച ആശയങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നു ...

ജനങ്ങളുടെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു; 98ശതമാനം ഗ്രാമങ്ങളിലെ വെളിയിട വിസര്‍ജനം ഇല്ലാതാക്കി; വായ്പാ തട്ടിപ്പുകാരെ കുരുക്കി; മോഡി സര്‍ക്കാരിനെ വാഴ്ത്തി ഗോയലിന്റെ ബജറ്റ് പ്രസംഗം

ജനങ്ങളുടെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു; 98ശതമാനം ഗ്രാമങ്ങളിലെ വെളിയിട വിസര്‍ജനം ഇല്ലാതാക്കി; വായ്പാ തട്ടിപ്പുകാരെ കുരുക്കി; മോഡി സര്‍ക്കാരിനെ വാഴ്ത്തി ഗോയലിന്റെ ബജറ്റ് പ്രസംഗം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റില്‍ ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ കര്‍ഷകരേയും പ്രതിരേധ മേഖലയേയും പശുക്കളേയും കാര്യമായി പരിഗണിച്ച ബജറ്റില്‍ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളെ ...

ആയുഷ്മാന്‍ ഭാരത് ഇന്‍ഷൂറന്‍സ്: 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കി; അവകാശ വാദവുമായി പിയൂഷ് ഗോയല്‍

ആയുഷ്മാന്‍ ഭാരത് ഇന്‍ഷൂറന്‍സ്: 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കി; അവകാശ വാദവുമായി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ബജറ്റ് അവതരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ധനമന്ത്രി ...

ലാഭവിഹിതം മാത്രമല്ല; റിസര്‍വ് ബാങ്കിന്റെ മിച്ചധനത്തില്‍ നിന്നും 40,000 കോടി രൂപ കൂടി വേണം; സമ്മര്‍ദ്ദം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; ബിജെപിയുടെ വിശ്വസ്തനായ ഗവര്‍ണറില്‍ പ്രതീക്ഷ

ലാഭവിഹിതം മാത്രമല്ല; റിസര്‍വ് ബാങ്കിന്റെ മിച്ചധനത്തില്‍ നിന്നും 40,000 കോടി രൂപ കൂടി വേണം; സമ്മര്‍ദ്ദം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; ബിജെപിയുടെ വിശ്വസ്തനായ ഗവര്‍ണറില്‍ പ്രതീക്ഷ

മുംബൈ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിസര്‍വ് ബാങ്കിന്റെ മിച്ചധനത്തില്‍നിന്ന് 40,000 കോടി രൂപകൂടി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കി. അവസാന നിമിഷം വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനുള്ള ജനപ്രിയ പദ്ധതികള്‍ക്ക് ...

സമ്പദ് വ്യവസ്ഥ കുതിപ്പിലേക്ക് എന്നത് കേന്ദ്രത്തിന്റെ തള്ള് മാത്രം; രാജ്യത്തിന്റെ കടബാധ്യത വര്‍ധിക്കുന്നു; പുതിയ ക്ഷേമപദ്ധതികള്‍ ജലരേഖകളാകും

സമ്പദ് വ്യവസ്ഥ കുതിപ്പിലേക്ക് എന്നത് കേന്ദ്രത്തിന്റെ തള്ള് മാത്രം; രാജ്യത്തിന്റെ കടബാധ്യത വര്‍ധിക്കുന്നു; പുതിയ ക്ഷേമപദ്ധതികള്‍ ജലരേഖകളാകും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഗുരുതരമായ ഘട്ടത്തിലെന്ന് സൂചന. നിലവിലെ സ്ഥിതിയാണെങ്കില്‍ കടബാധ്യത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപത്തിനുള്ള ഗ്രേഡിങ്ങിലടക്കം രാജ്യത്തിനു തിരിച്ചടിയാവുന്ന നിലയിലാണ് നിലവില്‍ ധനകമ്മി ഉയരുന്നത്. ...

കര്‍ഷകരുടെ തിരിച്ചടി മറികടന്ന് വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും

കര്‍ഷകരുടെ തിരിച്ചടി മറികടന്ന് വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ പ്രക്ഷോഭങ്ങളെ ഭയന്നു തുടങ്ങിയതിന് സൂചനകള്‍. ബിജെപിക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി കനത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചത്. രാജസ്ഥാനിലേയും മധ്യപ്രദേശിലേയും തിരിച്ചടിക്ക് ...

Page 8 of 9 1 7 8 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.