അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: മാര്‍ട്ടിനെതിരെ പോലീസ് ഇന്ന് കേസ് എടുത്തേക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇന്ന് കേസ് എടുത്തേക്കും.കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ ആണ് ...









