കുഞ്ഞുങ്ങളെ കാറിന്റെ തുറന്ന ഡിക്കിയിലിരുത്തി യാത്ര: മാതാപിതാക്കള്‍ക്കെതിരെ കേസ്
മുംബൈ: കാറിന്റെ തുറന്ന ഡിക്കിയില്‍ കൊച്ചുകുട്ടികളെ ഇരുത്തി യാത്ര ചെയ്ത സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി. സൈറാബാദ് ട്രാഫിക് പോലീസാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്. അപകടകരമായ രീതിയില്‍ കുട്ടികളെ വാഹനത്തില്‍ ...