Tag: calicut

arrest| bignewslive

പട്ടാപ്പകല്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണി, തട്ടിയെടുത്തത് അരലക്ഷം രൂപ, നാലംഗ സംഘം അറസ്റ്റില്‍

കോഴിക്കോട് : കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ നാലംഗ സംഘം പോലീസ് പിടിയില്‍. കോഴിക്കോടാണ് സംഭവം. മലപ്പുറം സ്വദേശിയെ ഭീഷണിപ്പെടുത്തി അരലക്ഷംരൂപയോളമാണ് സംഘം കവര്‍ന്നത്. ചാപ്പയില്‍ ...

accident| bignewslive

കുതിച്ചെത്തിയ ബസ് സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു, അധ്യാപികയ്ക്ക് ദാരുണാന്ത്യം, ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

കോഴിക്കോട്: കോഴിക്കോട് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പാലാഴി പത്മാലയത്തില്‍ രശ്മിയാണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് സംഭവം. ...

subeena | bignewslive

മക്കളെ കൊന്നെന്ന് വീട്ടില്‍ ഫോണ്‍ ചെയ്ത് പറഞ്ഞു, കിണറ്റില്‍ ചാടിയതിന് പിന്നാലെ അട്ടഹസിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത് സുബീന, ഇരട്ടക്കുട്ടികളുടെ മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

കോഴിക്കോട്: ഇരട്ടക്കുട്ടികളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടിയ സംഭവം നാടിനെയും ബന്ധുക്കളെയും ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. പേരോട് റഫീക്കിന്റെ ഭാര്യ സുബീനാ മുംതാസാണ് ...

suicide| bignewslive

ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മകള്‍, തൊട്ടടുത്ത മുറിയില്‍ അച്ഛനും, ഞെട്ടല്‍ മാറാതെ അമ്മ

രാമനാട്ടുകര : അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിനു സമീപം താമസിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ ...

flood fund | bignewslive

ഒരുതരത്തിലും അര്‍ഹതയില്ലാത്ത ബന്ധുവിന് പ്രളയ ദുരിതാശ്വാസ ഫണ്ട്, 16 തവണകളായി നല്‍കിയത് 77,600 രൂപ, റവന്യുവകുപ്പ് ജൂനിയര്‍ സൂപ്രണ്ടിനെതിരെ നടപടി

കോഴിക്കോട്: അര്‍ഹതയില്ലാത്ത ബന്ധുവിന് പ്രളയ ദുരിതാശ്വാസഫണ്ട് നല്‍കിയ റവന്യുവകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ഉമാകാന്തനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അപേക്ഷപോലും നല്‍കാത്ത ബന്ധുവിന് 78000 രൂപയാണ് ഉമാകാന്തന്‍ ...

fire | bignewslive

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍തീപിടിത്തം, സംഭവം രാവിലെ ആറുമണിയോടെ

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍തീപിടിത്തം. ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്ന് കയറിയതെന്ന് വ്യക്തമല്ല. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് ...

ganja seized | big news live

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 44 കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവ് ആണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശി നിസാമാണ് പിടിയിലായത്. കാറിന്റെ പിന്‍ ...

ബ്രിട്ടനിലെ അതിവേഗ കോവിഡ് ബാധ കേരളത്തിലും? കോഴിക്കോട് പോസിറ്റീവായ അഞ്ചുപേര്‍ നിരീക്ഷണത്തില്‍, അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ്

ബ്രിട്ടനിലെ അതിവേഗ കോവിഡ് ബാധ കേരളത്തിലും? കോഴിക്കോട് പോസിറ്റീവായ അഞ്ചുപേര്‍ നിരീക്ഷണത്തില്‍, അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കോഴിക്കോട്: കോവിഡ് ഭീതിയില്‍ കഴിയുകയാണ് സംസ്ഥാനമാകെ. അതിനിടെ ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് ...

shigella | bignewslive

വീണ്ടും ഷിഗെല്ല; കോഴിക്കോട് ഒന്നര വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, കോട്ടാംപറമ്പിലെ കിണറില്‍ സമാനമായ ബാക്ടീരിയ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ...

fire | bignewslive

തീപ്പിടിത്തമുണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, വീട് മുഴുവന്‍ കത്തിനശിച്ചു

കോഴിക്കോട്: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കോഴിക്കോടാണ് സംഭവം. നല്ലളം തെക്കേപാടത്തെ വീട്ടില്‍ ആണ് തീപ്പിടിത്തമുണ്ടായത്. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വസ്ത്രങ്ങളും വസ്തുവിന്റെ ...

Page 2 of 15 1 2 3 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.