11 മണിക്ക് മുമ്പ് മുറിയില്‍ എത്തണം, രാത്രി വൈകിയുള്ള കാന്റീന് നിര്‍ത്തലാക്കി: കര്‍ശന നിയന്ത്രണവുമായി കോഴിക്കോട് എന്‍ഐടി
കോഴിക്കോട്: ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് എന്‍ഐടി. രാത്രി 12 മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല. നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി ...