കണ്ട് പഠിക്കണം ഈ കൊച്ചുമിടുക്കിയെ; കൂട്ടുകാര്‍ക്ക് ഭക്ഷണം നല്കാന് അഞ്ചുവയസുകാരി ചെയ്തത് ‘
നാം ആരെയെങ്കിലും മനസ്സറിഞ്ഞ് സഹായിച്ചാല്‍ നമുക്ക് ഒരു ആവശ്യം വരുമ്പോള്‍ ആരെങ്കിലും നമ്മളെയും സഹായിക്കും. മറിച്ച് ഒരു ദോഷം ചെയ്താലും അങ്ങനെതന്നെയാണ്. ഹിന്ദുവിസത്തിലും ബുദ്ദിസത്തിലുമെല്ലാം പറയുന്ന 'കര്‍മ്മ' ...