Tag: caa

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്; യെച്ചൂരിയും ഡി രാജയും ഗുഹയും അടക്കം കസ്റ്റഡിയില്‍

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്; യെച്ചൂരിയും ഡി രാജയും ഗുഹയും അടക്കം കസ്റ്റഡിയില്‍

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. ഡല്‍ഹിയിലും കര്‍ണാടകത്തിലും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികളെയും ...

പൗരത്വ ഭേദഗതി കക്ഷി രാഷ്ട്രീയത്തിനും അപ്പുറം; കേരളം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം; യുഡിഎഫ് സഹകരിക്കണം; പ്രതികരിച്ച് കാനം

പൗരത്വ ഭേദഗതി കക്ഷി രാഷ്ട്രീയത്തിനും അപ്പുറം; കേരളം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം; യുഡിഎഫ് സഹകരിക്കണം; പ്രതികരിച്ച് കാനം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കക്ഷി രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പ്രശ്‌നമാണിത്. തുടര്‍ ...

പൗരത്വ ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടല്ല, ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് കോൺഗ്രസ്; സർക്കാരിന് ഒപ്പം തന്നെ സമരം ചെയ്യുമെന്ന് ലീഗ്; യുഡിഎഫിൽ ഭിന്നത

പൗരത്വ ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടല്ല, ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് കോൺഗ്രസ്; സർക്കാരിന് ഒപ്പം തന്നെ സമരം ചെയ്യുമെന്ന് ലീഗ്; യുഡിഎഫിൽ ഭിന്നത

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ സമരത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത. സർക്കാരിനൊപ്പം സമരത്തിനില്ലെന്ന കോൺഗ്രസിന്റെ വാദത്തെ തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. സംയുക്ത സമരം ...

കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകും;  പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരിച്ച് കുമ്മനം

കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകും; പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരിച്ച് കുമ്മനം

കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമ്പോള്‍ കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ ...

പൗരത്വ നിയമ ഭേദഗതി; മദ്രാസ് സര്‍വ്വകലാശാലയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ കമല്‍ഹാസനെ പോലീസ് തടഞ്ഞു

പൗരത്വ നിയമ ഭേദഗതി; മദ്രാസ് സര്‍വ്വകലാശാലയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ കമല്‍ഹാസനെ പോലീസ് തടഞ്ഞു

മദ്രാസ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ മദ്രാസ് സര്‍വകലാശാലയില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ തടഞ്ഞു. ക്യാമ്പസിനകത്ത് കയറ്റില്ലെന്ന് ...

സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുത്; പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്  ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം

സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുത്; പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുതെന്ന് സൂസെപാക്യം ...

മുസ്ലിങ്ങൾക്ക് പോകാൻ നിരവധി രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഒരു രാജ്യം പോലുമില്ല; അവരെങ്ങോട്ട് പോകും? വർഗ്ഗീയത കലർത്തിയ പ്രതികരണവുമായി നിതിൻ ഗഡ്കരി

മുസ്ലിങ്ങൾക്ക് പോകാൻ നിരവധി രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഒരു രാജ്യം പോലുമില്ല; അവരെങ്ങോട്ട് പോകും? വർഗ്ഗീയത കലർത്തിയ പ്രതികരണവുമായി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെ എതിർത്ത് രാജ്യത്തെ തെരുവുകൾ പ്രക്ഷുബ്ധമാകുമ്പോൾ വർഗ്ഗീയത തുളുമ്പുന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ഇത്തരത്തിലൊരു നിയമം എന്തുകൊണ്ടും ആവശ്യമാണെന്നും ഹിന്ദുക്കൾക്ക് ...

‘നിങ്ങള്‍ പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കുന്നത് ഞാനൊന്നു കാണട്ടെ’; ബിജെപി ഗവണ്‍മെന്റിനെ പരസ്യമായി വെല്ലുവിളിച്ച് വീണ്ടും മമതാ ബാനര്‍ജി

‘നിങ്ങള്‍ പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കുന്നത് ഞാനൊന്നു കാണട്ടെ’; ബിജെപി ഗവണ്‍മെന്റിനെ പരസ്യമായി വെല്ലുവിളിച്ച് വീണ്ടും മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിങ്ങള്‍ വെറുമൊരു ബിജെപി നേതാവ് അല്ലെന്നും നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്ന് ഓര്‍മ്മ ...

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’; തട്ടമിട്ട ചിത്രം പങ്കുവെച്ച് ഐക്യദാർഢ്യവുമായി നടി അനശ്വര രാജൻ; വ്യത്യസ്ത പ്രതിഷേധത്തിന് കൈയ്യടി

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’; തട്ടമിട്ട ചിത്രം പങ്കുവെച്ച് ഐക്യദാർഢ്യവുമായി നടി അനശ്വര രാജൻ; വ്യത്യസ്ത പ്രതിഷേധത്തിന് കൈയ്യടി

ഡൽഹിയിൽ ഉൾപ്പടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി വന് പ്രതിഷേധം അരങ്ങേറുന്നതിനിടെ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യമറിയിച്ച് നടി അനശ്വര രാജൻ. 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ', 'പൗരത്വ നിയമ ...

ഹർത്താലിൽ തകർത്തത് 18 കെഎസ്ആർടിസി ബസുകൾ; കെഎസ്ആർടിസിയുടെ നഷ്ടം മാത്രം 25 ലക്ഷം രൂപ

ഹർത്താലിൽ തകർത്തത് 18 കെഎസ്ആർടിസി ബസുകൾ; കെഎസ്ആർടിസിയുടെ നഷ്ടം മാത്രം 25 ലക്ഷം രൂപ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹർത്താൽ കെഎസ്ആർടിസി ബസിനു നേരെയുള്ള ആക്രമണമായി മാറി. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹർത്താൽ ചിലയിടങ്ങളിൽ സംഘർഷങ്ങൾക്കും ...

Page 36 of 37 1 35 36 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.