യൂണിവേഴ്‌സിറ്റി കോളേജില്‍ ഡോ. സിസി ബാബു പുതിയ പ്രിന്‍സിപ്പല്‍; ആറ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും മാറ്റം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്നും മാറ്റി. കോളേജ് പ്രിന്‍സിപ്പലിന്റെ താല്‍കാലിക ചുമതലയില്‍ ഉണ്ടായിരുന്ന കെ വിശ്വംഭരനെ മാറ്റി തല്‍സ്ഥാനത്ത് ഡോ. സിസി ...