Tag: bus

death| bignewslive

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തെറിച്ചുവീണു, പിന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥി ബസ്സിന്റെ പിന്‍ചക്രം കയറി മരിച്ചു. ഇടുക്കിയിലാണ് സംഭവം. മറയൂര്‍ സ്വദേശി മദന്‍ലാല്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഉദുമലപേട്ടയില്‍ ...

bus driver| bgnewslive

തകരാര്‍ പരിഹരിക്കുന്നതിനിടെ ബസ്സിനടിയില്‍ തല കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം, മരണം മുന്നില്‍ക്കണ്ട ഡ്രൈവര്‍ക്ക് രക്ഷകരായി അഗ്നിരക്ഷാസേന

തൃശൂര്‍: തകരാര്‍ പരിഹരിക്കുന്നതിനിടെ ബസ്സിനടിയില്‍ തല കുടുങ്ങിയ ടൂറിസ്റ്റ് ഡ്രൈവര്‍ക്ക് രക്ഷകരായെത്തി അഗ്നിരക്ഷാസേന. 25 വയസ്സുകാരനായ കര്‍ണാടക സ്വദേശിയുടെ ജീവനാണ് സമയോചിത ഇടപെടലിലൂടെ അഗ്നിരക്ഷാസേന രക്ഷിച്ചത്. ബെംഗളൂരു ...

accident| bignewslive

സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ രണ്ട് ബസ്സുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അപകടം, പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇംഫാല്‍: സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി പഠനയാത്ര പോയ ബസ്സുകള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിപ്പൂരിലെ നോനി ജില്ലയിലാണ് നടുക്കുന്ന സംഭവം. ...

accident| bignewslive

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സംഭവം. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ...

private-bus

ബസില്‍ കയറുംമുമ്പ് സ്വകാര്യ ബസിന്റെ വാതിലടഞ്ഞു; പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

ആലപ്പുഴ: ബസില്‍ കയറുംമുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിന്റെ വാതിലടഞ്ഞു, ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി ...

അപകടകരമായ രീതിയില്‍ ബസ് ഓടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമം; സ്വകാര്യ ബസ് തടഞ്ഞിട്ട് താരമായി സ്‌കൂട്ടര്‍ യാത്രക്കാരി സാന്ദ്ര

കൂറ്റനാട് മരണപ്പാച്ചിൽ നടത്തിയ ബസിനെ പെൺകുട്ടി തടഞ്ഞിട്ട സംഭവം; ബസ് ജീവനക്കാർക്ക് നോട്ടീസ്

പാലക്കാട്: കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്റ് ആർടിഒയുടെ നടപടി. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ...

ബസ് ബൈക്കിലിടിച്ച് മൊബൈൽ വീണു പൊട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ

ബസ് ബൈക്കിലിടിച്ച് മൊബൈൽ വീണു പൊട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ

മലപ്പുറം: ബസ് ബൈക്കിൽ ഇടിച്ചെന്നും മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ ...

മുന്നോട്ടെടുത്ത ബസിൽ നിന്നും വീണ ബസുടമ അതേ ബസ് കയറി മരിച്ചു; ദാരുണസംഭവം തൃശൂരിൽ

മുന്നോട്ടെടുത്ത ബസിൽ നിന്നും വീണ ബസുടമ അതേ ബസ് കയറി മരിച്ചു; ദാരുണസംഭവം തൃശൂരിൽ

തൃശ്ശൂർ: ആളെ സ്റ്റോപ്പിൽ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിൽ നിന്നും വീണ ബസിന്റെ ഉടമ അതേ ബസ് തന്നെ ശരീരത്തിലൂടെ കയറി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ റൂട്ടിൽ ...

നിരക്ക് വര്‍ധന:സ്വകാര്യ ബസുകള്‍ പണിമുടക്കിലേയ്ക്ക്

നിരക്ക് വര്‍ധന:സ്വകാര്യ ബസുകള്‍ പണിമുടക്കിലേയ്ക്ക്

പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കിനൊരുങ്ങുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് ...

ബസിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ഇറക്കിവിടാൻ ഡ്രൈവർക്കും കണ്ടക്ടർക്കും അധികാരം നൽകി തമിഴ്നാട് ഗതാഗത വകുപ്പ്

ബസിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ഇറക്കിവിടാൻ ഡ്രൈവർക്കും കണ്ടക്ടർക്കും അധികാരം നൽകി തമിഴ്നാട് ഗതാഗത വകുപ്പ്

ചെന്നൈ: ഇനിമുതൽ ബസ് യാത്രക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ഇറക്കിവിടാൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അധികാരം നൽകി തമിഴ്നാട് ഗതാഗത വകുപ്പ്. ബസിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന കേസുകൾ ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.