സംസ്ഥാനത്തെ ബസുകളുടെ വാഹന നികുതി പുര്‍ണ്ണമായും ഒഴിവാക്കി; എകെ ശശീന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്തെ ബസുകളുടെ വാഹന നികുതി പുര്‍ണ്ണമായും ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. സ്കൂള്‍ ബസുകളുടെയും, സ്വകാര്യബസുകളുടെയും, ടൂറിസ്റ്റ് ബസ്സുകളുടെയും വാഹന നികുതിയാണ് ...