ബസ് റോഡരികിൽ നിർത്തി കുരുന്നുകളുടെ ജീവൻ സുരക്ഷിതമാക്കി, സ്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ: സ്കൂൾ ബസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ജില്ലയിലെ മാളയിലാണ് സംഭവം. വണ്ടിയിലെ കുരുന്നുകളുടെ ജീവിതം സുരക്ഷിതമാക്കിയതിന് ശേഷമാണ് ഡ്രൈവർ ജീവൻ വെടിഞ്ഞത്. മാള കുരുവിലശ്ശേരി ...

