പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ തീപിടുത്തം : ഒരു രോഗി മരിച്ചു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബര്ധ്വാന് മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെയുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഈസ്റ്റ് ബര്ധ്വാന് സ്വദേശിനി സന്ധ്യാറോയി(60) ആണ് ...