അബുദാബിയില്‍ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു
അബുദാബി: അബുദാബിയില്‍ കെട്ടിടത്തിന്റെ സ്‌കഫോള്‍ഡിങ് തകര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം സായിദ് ഫസ്റ്റ് സ്ട്രീറ്റിലായിരുന്നു സംഭവം. മുനിസിപ്പാലിറ്റിക്കൊപ്പം ഗതാഗത വകുപ്പ്, പോലീസ്, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ...