ഒരു നോക്ക് കാണാനായില്ല, അവളുടെ അസ്ഥി പെറുക്കി സഹോദരന്‍; ഉള്ളുപൊള്ളിച്ച് വീഡിയോ
ലഖ്‌നൗ: ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവസാനമായി ഒരു നോക്ക് കാണാതെയായിരുന്നു ഹഥ്രാസിലെ പെണ്‍കുട്ടിയുടെ യാത്ര. കുടുംബത്തെ കാണിക്കാതെ സംസ്‌കാരം ചെയ്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നാനാഭാഗത്ത് നിന്ന് ...