നിലപാട് കടുപ്പിച്ച് ഇറാന്; പിടിച്ചെടുത്ത ബ്രീട്ടീഷ് കപ്പലില്‍ ഇറാന് പതാക ഉയര്‍ത്തി; വീഡിയോ പുറത്ത്
ലണ്ടന്‍: പിടിച്ചെടുത്ത ബ്രിട്ടീഷ് രജിസ്റ്റേര്‍ഡ് എണ്ണക്കപ്പലില്‍ സ്വന്തം പതാക ഉയര്‍ത്തി പ്രകോപനം തുടര്‍ന്ന് ഇറാന്. ഇറാനിയന്‍ ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പതാകയ്ക്ക് പകരം ഇറാന് പതാക ...