നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടു, മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത, തമിഴ്നാട്ടില്‍ പേമാരിയും വെള്ളപ്പൊക്കവും
ചെന്നൈ: തമിഴ്നാടിനെ ഭീതിയിലാഴ്ത്തി നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ ...