കഴുത്തില്‍ ചുറ്റി നടക്കാം, ഇഷ്ടമുള്ള പാട്ടു കേള്‍ക്കാം; യാത്രാ പ്രേമികളുടെ ഇഷ്ടതോഴനായി ‘ബോസ് സൗണ്ട്-വെയര്‍ കംപാനിയന്’
ഇനി ഇഷ്ടമുള്ള പാട്ട് കഴുത്തില്‍ ചുറ്റി നടന്നു കേള്‍ക്കാം. ബോസ് സൗണ്ട്-വെയര്‍ കംപാനിയനാണ് ഇത്തരം സ്പീക്കറുകളില്‍ വിപണിയിലെ താരം. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെന്നൈസര്‍ ഇത്തരം മോഡലിനെ അവതരപ്പിച്ചിരുന്നുവെങ്കിലും ...